
പാണഞ്ചേരി – ചാത്തംകുളം റോഡിൽ സ്കൂൾ വാൻ താഴ്ന്നു
കുടിവെള്ള പദ്ധതിക്കായ് കുഴിച്ച ഭാഗം വേണ്ടത്ര ശാസ്ത്രീയമായ രീതിയിൽ കുഴി അടയ്ക്കാത്തതിനാൽ ആണ് സ്കൂൾ വാൻ താഴ്ന്നത് നിരവധി സ്കൂൾ വാഹനങ്ങളാണ് ഇതിലേ പോകുന്നത് റോഡിലെ ചെളി ബൈക്ക് യാത്രക്കാർക്കാണ് ഏറ്റവും കൂടുതൽ അപകട സധ്യത ഈ റോഡിന്റെ ഒരു വശം ഒന്നാം വാർഡും മറുവശം 23 ാം വാർഡുമാണ്. ഏകദേശം 2 മാസക്കാലമായി ഈ റോഡ് ഇങ്ങനെ കിടക്കുന്നു. എത്രയും പെട്ടെന്ന് അടിയന്തര നടപടി എടുത്തില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇതിലൂടെയുള്ള യാത്ര ദു:സഹമാവും
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Is1iPJNVMs85AafDiFRO9Y
