January 28, 2026

തൃശ്ശൂർ ജില്ലാ പഞ്ചായത്തംഗം പി.എസ് വിനയൻ്റെ പിതാവ് പള്ളികുളങ്ങര ശ്രീധരൻ അന്തരിച്ചു

Share this News

മുൻ ഡി വൈ എഫ് ഐ
ജില്ലാ പ്രസിഡന്റും, മുൻ മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ ജില്ലാ പഞ്ചായത്ത് അംഗവുമായ പി.എസ് വിനയന്റെ പിതാവ് മാടക്കത്തറ പള്ളികുളങ്ങര ശ്രീധരൻ അന്തരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!