
എടപ്പലം കീരംകുളങ്ങര വാരിയം വീട്ടിൽ പരേതയായ ഡോ. തുളസിയുടെ ഭർത്താവ് രുദ്രകുമാർ (67) അന്തരിച്ചു. എടപ്പലത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
മക്കൾ: കരിഷ്മ, കാർത്തിക. മരുമക്കൾ: അലക്‌സ്, പ്രശോഭ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
