January 28, 2026

ദിവ്യശ്രീ ബോധാനന്ദസ്വാമികളുടെ 143-ാമത് ജന്മദിനാഘോഷം ജനുവരി 28-ന്

Share this News

ദിവ്യശ്രീ ബോധാനന്ദസ്വാമികളുടെ
143-ാമത് ജന്മദിനാഘോഷം
2024 ജനുവരി 28-ന് ഞായറാഴ്‌ച രാവിലെ 7.30 മുതൽ. വാഹന ജാഥ പെരിങ്ങോട്ടുകരയിലെ സോമശേഖര ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ചിറക്കൽ ദിവ്യശ്രീ ബോധാനന്ദസ്വാമി മണ്‌ഡപത്തിൽ പുഷ്‌പാർച്ചനക്കുശേഷം കുർക്കഞ്ചേരി ശ്രീമാഹേശ്വരക്ഷേത്രത്തിൽ സമാപിക്കുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!