January 28, 2026

ഫുൾ ഗോസ്‌പൽ ചർച്ച് 3-ാംമത് പട്ടിക്കാട് കൺവെൻഷൻ 24 , 25 തീയതികളിൽ

Share this News

ഫുൾ ഗോസ്‌പൽ ചർച്ച് (THE TABERNACLE) 3-ാംമത് പട്ടിക്കാട് കൺവെൻഷൻ 2024 ജനുവരി 24 , 25 (ബുധൻ , വ്യാഴം) തീയതികളിൽ ബിനോയ് കൈയ്യാനിക്കൽ ഗ്രൗണ്ട്
പട്ടിക്കാട് പീച്ചി റോഡിന് എതിർവശം
വൈകുന്നേരം 6 മുതൽ 9 വരെ നടത്തുന്നു.സംഗീത ശുശ്രൂഷ ജിജോ ഹെബ്രോൻ , പ്രാസംഗികൻ പാ.അനീഷ് കാവാലം , പാ. ഷിബു. കെ.എം ശുശ്രൂഷകൾക്ക് എന്നിവർ നേതൃത്വം കൊടുക്കുന്നു. ബുധനാഴ്ച രാത്രി ,വ്യാഴാഴ്ച്ച രാത്രിയും പീച്ചിറോഡ് ബിനോയ് കയ്യാനിക്കൽ ഗ്രൗണ്ടിലും വ്യാഴാഴ്ച പകൽ എടപ്പലം നവരംഗനഗർ TABERNACLE ചർച്ചിൽ പാ.അനീഷ് കാവാലം പ്രസംഗിക്കുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!