
പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഫ്രാൻസിസ് സേവ്യർ ന്റെയും തിരുനാൾ മഹാമഹം 2024 ജനുവരി 19 മുതൽ 29 വരെ നടത്തുന്നു. തിരുനാൾ നോട്ടീസ് പ്രകാശനം തൃശൂർ അതിരൂപത സഹായ മെത്രാൻ ടോണി നീലങ്കാവിൽ പബ്ലിസിറ്റി കൺവീനർ ഡെയ്സൺ വട്ടേക്കാട്ടുകര, ബിജു നീലങ്കവിൽ ജോൺസൺ ചാലയ്ക്കൽ എന്നിവർക്ക് നൽകി നിർവഹിച്ചു ചടങ്ങുകൾക്ക് വികാരി ഫാ ജിജോ വള്ളുപ്പാറ , കമ്മിറ്റി അംഗങ്ങൾ , കൈകാരന്മാർ തുടങ്ങിയവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


