
കണ്ണാറ വീണ്ടശ്ശേരി കുന്നുംപുറത്ത് മത്തായി മകൻ ജോസഫ് (92) അന്തരിച്ചു .സംസ്‌കാരം നാളെ (18.01.2024 വ്യാഴാഴ്ച) കാലത്ത് 11 മണിക്ക് വീണ്ടശ്ശേരി മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ .ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: മാത്യു, ജോസ്, ഓമന, മോളി, ബെന്നി, സോജൻ. മരുമക്കൾ: റോസിലി, ജോളി, ജോസ്, റോയി, ജിജി, നിഷ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
