
ശ്രീനാരായണ ഗുരുദേവതൃപ്പാദങ്ങൾ 1928 ജനുവരി 9 ന് കൂർക്കഞ്ചേരി മഹേശ്വരക്ഷേത്ര സന്നിധിയിൽ വച്ച് സ്ഥാപിച്ച ശ്രീനാരായണ ധർമ്മ സംഘത്തിന്റെ 97-ാംമത് സ്ഥാപകദിനത്തിൽ സന്യാസി സംഗമവും പ്രാർത്ഥനയും നടന്നു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

