January 29, 2026

പീച്ചി വിലങ്ങന്നൂർ മാഞ്ചാംകുഴി മോസസ്സ് മകൻ എം. ധർമ്മരാജ് (80) അന്തരിച്ചു

Share this News

പീച്ചി കെ.ഇ.ആർ.ഐ റിട്ട.സൂപ്രണ്ട് മാഞ്ചാംകുഴി ധർമ്മരാജ് (80) അന്തരിച്ചു. സംസ്‌കാരം നാളെ (03.01.2024 ) ഉച്ചയ്ക്ക് 12 മണിക്ക് കണ്ണാറ സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ .ഭാര്യ: റോസമ്മ. മക്കൾ: ബിൻസി ,എബി മോസസ്,ഫാൻസി ,മരുമക്കൾ: ലിവി പി. ,ഡോ. മാത്യു വർക്കി,സുജ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!