January 29, 2026

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഊർജ്ജിത വസ്തുനികുതിപിരിവ് യജ്ഞം; ക്യാമ്പ് കളക്ഷൻ മുഖേന നികുതികൾ സ്വീകരിക്കുന്നതിൻ്റെ സ്ഥല വിവരം

Share this News

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഊർജ്ജിത വസ്തുനികുതിപിരിവ് യജ്ഞത്തിന്റെ ഭാഗമായി ഓരോ വാർഡിലും താഴെ പറയുന്ന സ്ഥലങ്ങളിൽ വസ്തുനികുതി കളക്ഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. എല്ലാ നികുതിദായകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, സെക്രട്ടറി പി.ആർ ജോൺ എന്നിവർ അറിയിച്ചു.

2024 ജനുവരി 3 മുതൽ 29 വരെ (രാവിലെ 11 മുതൽ 2 വരെ)

ജനുവരി 3: വാർഡ് 1,2 എൻഎസ്എസ് കരയോഗം ഹാൾ
ജനുവരി 4: വാർഡ് 12 പൂളച്ചോട് അങ്കണവാടി
ജനുവരി 5: വാർഡ് 17,18 പുന്നച്ചോട് അങ്കണവാടി
ജനുവരി 6: വാർഡ് 2,1 പൂരസമുദായഹാൾ
ജനുവരി 8: വാർഡ് 7,8 വാണിയമ്പാറ അങ്കണവാടി
ജനുവരി 9: വാർഡ് 13,14 തെക്കേക്കുളം അങ്കണവാടി
ജനുവരി 10: വാർഡ് 19 മാരായ്ക്കൽ സെന്റർ വളം കടയ്ക്കു മുന്നിൽ
ജനുവരി 11: വാർഡ് 6 ചുവന്നമണ്ണ് അങ്കണവാടി
ജനുവരി 12: വാർഡ് 11,21 ആൽപ്പാറ അങ്കണവാടി
ജനുവരി 15: വാർഡ് 14 പായ്ക്കണ്ടം അങ്കണവാടി
ജനുവരി 16: വാർഡ് 9,6 തുരുത്തേൽ ബിൽഡിംഗ് ചുവന്നമണ്ണ്
ജനുവരി 17: വാർഡ് 4,10 താണിപ്പാടം സെന്റർ
ജനുവരി 18: വാർഡ് 20 കൂട്ടാല പള്ളി
ജനുവരി 19: വാർഡ് 15,16 കൈരളി ക്ലബ്ബ് വിലങ്ങന്നൂർ
ജനുവരി 20: വാർഡ് 21 കമ്പനിപ്പടി അങ്കണവാടി
ജനുവരി 22: വാർഡ് 5 രാജീവ്ഗാന്ധി കോളനി അങ്കണവാടി
ജനുവരി 23: വാർഡ് 10 തെക്കുംപാടം അങ്കണവാടി
ജനുവരി 24: വാർഡ് 16 കണ്ണാറ അങ്കണവാടി
ജനുവരി 25: വാർഡ് 20,22,23 മുടിക്കോട് യുവസമിതി ക്ലബ്ബ്
ജനുവരി 27: വാർഡ് 17 വീണ്ടശ്ശേരി അങ്കണവാടി
ജനുവരി 29: വാർഡ് 23 ചാത്തംകുളം അങ്കണവാടി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!