October 18, 2024

വിലങ്ങന്നൂർ തൊണ്ടുങ്ങൽ പത്രോസ് മകൻ ജോസഫ് (85) അന്തരിച്ചു

Share this News

വിലങ്ങന്നൂർ തൊണ്ടുങ്ങൽ പത്രോസ് മകൻ ജോസഫ് (85) അന്തരിച്ചു .സംസ്ക്കാരം ഇന്ന് (02.01.2024 , ചൊവ്വാഴ്ച ) ഉച്ചകഴിഞ്ഞ് 3 മണിക്ക് പീച്ചി ലൂർദ്ദ്മാത പള്ളിയിൽ .ഭാര്യ:പരേതയായ ത്രേസ്യാമ്മ.
മക്കൾ: മേരി, എൽസി, പീറ്റർ, മോളി, ജോസ്, ലിസി, ഷേർളി, വർഗ്ഗീസ്
മരുമക്കൾ: പരേതനായ ഡേവിസ്, ജോസഫ് , ജോർജ്ജ്, സാജു, ജയ്സൺ, മീന, റോസി, പ്രഭ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!