
പാണഞ്ചേരി വൈഎംസിഎ യുടെ നേതൃത്വത്തിൽ ചെമ്പൂത്ര മറിയം വീട്ടിലെ അന്തവാസികളോടൊപ്പം പ്രസിഡൻറ് ഗീവർഗീസ് കേക്ക് മുറിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു . അധ്യക്ഷൻ വി സി മാത്യു , സ്വാഗതം ബാബുകൊള്ളന്നൂർ വചന ശുശ്രൂഷ ജേക്കബ് എടി വർഗീസ് തങ്കച്ചൻ റോയി വി മാത്യു നന്ദി പറഞ്ഞു. മറിയം വീടിൻറെ സാരഥികളായ ജോസ് , യോഹന്നാൻ , സന്ധ്യ എന്നിവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


