
ക്രിസ്തുമസ് ദിനത്തിൽ പീച്ചി ഡാം ലയൺസ് ക്ലബ് അംഗങ്ങൾ കരിസ്‌മ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം ക്രിസ്‌തുമസ് ആഘോഷിച്ചു. പലചരക്കു സാധനങ്ങളും കേക്കും ആശ്രമത്തിനു നൽകി . ക്ലബ്ബ് പ്രസിഡന്റ് റോയ് നൈനാൻ, സെക്രട്ടറി ഉലഹന്നാൻ, ട്രഷറർ സനോജ് തോമസ്, ഡിസ്ട്രിക്ട‌് ചെയർമാൻ ബാബു കൊള്ളന്നൂർ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


