January 28, 2026

കൊമ്പഴയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു

Share this News

കൊമ്പഴയിൽ മോളിക്കൽ ശ്യം പീറ്ററിന്റെ പറമ്പിലാണ് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചത്. പതിനഞ്ചോളം വാഴകളാണ് നശിപ്പിച്ചത്. ഈ ഭാഗത്ത് കാട്ടാന ഇറങ്ങാതിരിക്കാൻ ഫെൻസിംഗ് സ്ഥാപിച്ചിരുന്നെങ്കിലും ഒരു മാസമായി പ്രവർത്തിക്കുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ബാറ്ററി സർവീസിനായി കൊണ്ടുപോയെന്നാണ് അറിയിച്ചത്. ഇതുമൂലം ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാകുന്നുണ്ട്. ഇവിടുത്തെ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!