
വഴുക്കും പാറയിൽ നിയന്ത്രണം വിട്ട് കാർ ഹോട്ടലിൽ ഇടിച്ചു കയറി പാലക്കാട് ദിശയിലേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ട് ഡിവൈഡറിലൂടെ കയറി സർവ്വീസ് റോഡിലുള്ള ചായക്കടയിൽ ഇടിച്ചു കയറിയത് ഞായറാഴ്ച കടമുടക്കാമായതിനാൽ വലിയ അപകടം ഒഴിവായി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
