
പട്ടിക്കാട് തോപ്പിൽ പരേതനായ ജോസഫ് മകൻ വിൽസൺ മാസ്റ്റർ (62) അന്തരിച്ചു.
സംസ്കാരം നാളെ (25.12.2023 തിങ്കൾ) രാവിലെ 10ന് പട്ടിക്കാട് സെന്റ് സേവിയേഴ്സ്ഫൊറോന പള്ളിയിൽ.
ഭാര്യ: സിൽജ (വൈസ് പ്രിൻസിപ്പൽ, സെന്റ് മേരീസ് കോളേജ്, പട്ടിക്കാട്). മക്കൾ അലോഷ്യസ്, ആൽബർട്ട്.
ഗാന രചയിതാവും സംഗീത സംവിധായകനും ഗായകനും ആയിരുന്നു. ദീർഘകാലം അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
