
പട്ടിക്കാട് മേസർ കോളേജിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ക്രിസ്മസ് ആഘോഷം പൂർവാധികം ഭംഗിയായി നടത്തി. പ്രിൻസിപ്പൽ ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ഷിനി ജോസ്, ഷീന ക്രിസ്റ്റി, അഞ്ജന മോഹനൻ, അംബിക ശശി മുതലായവർ ക്രിസ്തുമസ് സന്ദേശം നൽകി. കലാപരിപാടികളും കേക്ക് വിതരണവും ഉണ്ടായിരുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


