
കെ.കരുണാകരൻ സപ്തതി മന്ദിരം മണ്ണുത്തിയിൽ വെച്ച് നടന്ന ചടങ്ങിന് മണ്ഡലം പ്രസിണ്ടൻ്റ് എം.യു. മുത്തു അദ്ധ്യക്ഷത വഹിച്ചു
പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിണ്ടൻ്റ് കെ.എൻ.വിജയകുമാർ ഉദ്ഘാടനം ചെയ്യ്തു ”ജനഹൃദയങ്ങളിൽ ലീഡർ ”എന്ന വിഷയത്തിൽ മലയാള മനോരമ പ്രാദേശിക ലേഖകൻ എം.ജെ.സിജു പ്രഭാഷണം നടത്തി നേതാക്കളായ കെ.സി.അഭിലാഷ് ,ഭാസ്കരൻ കെ.മാധവൻ ,ബേബി പാലോലിയ്ക്കൽ ,എൻ.എസ്സ് .നൗഷാദ് ,ജോണി അരി ബൂർ ,ടിറ്റോ തോമസ്സ് ,വി.വി. ജോബി,കെ.എം.പൗലോസ് , എം.എ. ബാലൻ ,സഫിയ ജമാൽ ,ആനി ജോർജ്ജ് ,സഫിയ നിഷാദ് ,ഓമന ജോസ്, സി.ജെ.രാജേഷ് ,തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

