
299 രൂപ മുതൽ ആരംഭിക്കുന്ന വമ്പിച്ച കളക്ഷനുമായി ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി തൃശൂർ പുളിമൂട്ടിൽ സിൽക്സ്. അത്യാകർഷകമായ ക്രിസ്മസ് കളക്ഷന് പുറമേ വിവാഹ പർച്ചേസുകൾക്ക് 10% വരെ വിലക്കുറവുമായി മാംഗല്യം ഷോപ്പിങ്
ഫെസ്റ്റിവലും പുളിമൂട്ടിൽ സിൽ കിൽ തുടരുകയാണ്. കൂടാതെ വിവാഹ ആവശ്യങ്ങൾക്കുള്ള വസ്ത്രങ്ങൾക്ക് കസ്റ്റമൈസേഷൻ ലഭ്യമാണ്.
ഉപഭോക്താക്കളുടെ സൗകര്യാർഥം തൃശൂർ ഷോറൂമിൽ അതിവിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്