
റേഷൻകട നടത്തിയിരുന്ന ആലപ്പാട്ട് നടക്കാവിൽ എൻ.വി ജോസ് (87) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (20.12.2023 ബുധനാഴ്ച) കാലത്ത് 11.30ന് പട്ടിക്കാട് സെന്റ് സേവ്യേഴ്സ‌് ഫൊറോന പള്ളി സെമിത്തേരിയിൽ.
ഭാര്യ: പരേതയായ എൽസി. മക്കൾ: വർഗീസ് (പരേതൻ), ജോഷി, ലീന, റീന.
മരുമക്കൾ : ഷീന (പരേത), ക്ലിമി, പരേതരായ സേവ്യർ, ജോയ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
