January 28, 2026

ചാലാംപാടം ചൊളളാക്കുഴിയിൽ ഐസക്ക് ഭാര്യ മറിയമ്മ (76) അന്തരിച്ചു

Share this News

ചാലാംപാടം ചൊളളാക്കുഴിയിൽ ഐസക്ക് ഭാര്യ മറിയമ്മ (76) അന്തരിച്ചു
സംസ്കാരം (19-12-2023) ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് ശേഷം കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പളളി സെമിത്തേരിയിൽ
മക്കൾ: സാറാമ്മ, മേരി, മാത്യു, സക്കറിയ
മരുമക്കൾ :വർഗീസ്, സണ്ണി ,സൽമ , റീബ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!