January 28, 2026

വാണിയമ്പാറ മരുതുംകുഴി ഔസേപ്പ് (പാപ്പൻ -84) മരിച്ചു

Share this News

വാണിയമ്പാറ മരുതുംകുഴി തൈപ്പറമ്പിൽ ഔസേപ്പ് (പാപ്പൻ -84) മരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് വാണിയമ്പാറയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. സംസ്ക്കാരം ഇന്ന് (17.12. 2023 ഞായറാഴ്ച) 4 മണിക്ക് സെന്റ്. ജോസഫ് കൊമ്പഴ പള്ളിയിൽ . ഭാര്യ :പെണ്ണമ്മ (Late) .മക്കൾ : ജോയി, എൽസമ്മ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!