
തൃശ്ശൂര്‍ ഗവ. മാനസിക ആരോഗ്യകേന്ദ്രത്തില്‍ 50 വയസ്സ് പ്രായം തോന്നിക്കുന്ന (സിദ്ധിഖ് എന്ന് പേരുമാത്രം അറിയാവുന്ന) മാനസിക വെല്ലുവിളി നേരിടുന്നയാള്‍ 2023 മാര്‍ച്ച് 28 മുതല്‍ ചികിത്സയില്‍ കഴിയവെ ഡിസംബര്‍ 12 ന് മരണപ്പെട്ടു. ഇയാളെ ബന്ധുക്കളാരും അന്വേഷിച്ച് വരാത്തതിനാല്‍ തിരിച്ചറിയുന്നവര്‍ തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0487-2363608, ഇന്‍സ്പെക്ടര്‍: 9497987131, സബ് ഇന്‍സ്പെക്ടര്‍: 7907408349.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

