January 29, 2026

പട്ടിക്കാട് സിറ്റി ഗാർഡൻ വാഴപ്പള്ളി വർഗീസ് (78) അന്തരിച്ചു.

Share this News

പട്ടിക്കാട് സിറ്റി ഗാർഡൻ വാഴപ്പള്ളി പത്രോസ് മകൻ വർഗീസ് (78) അന്തരിച്ചു.
സംസ്കാരം നാളെ (16.12.2023 – ശനി)12 മണിക്ക് കരിപ്പക്കുന്ന് ശാലേം പള്ളിയിൽ
ഭാര്യ: ഏലിയാമ്മ.
മക്കൾ: സജി, എൽസി, റോയ്, ബെന്നി.
മരുമക്കൾ: ബീന, ഐസക്ക്, സോണിയ, ഷെറിൻ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!