
വാക്കേഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പുല്ലു വെട്ടി ചെടികൾ നട്ടുപിടിപ്പിച്ച് വൃത്തിയാക്കിയ കുട്ടനെല്ലൂർ – മുണ്ടോളി പാടം റോഡിന്റെ അടുത്തുള്ള കനാലിൽ മാലിന്യം വലിച്ചെറിയുന്നു. മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഉൾപ്പെടെ പുല്ല് കാരണം കുട്ടികൾ മുതൽ മുതിർന്ന പൗരന്മാർക്ക് വരെ കാൽനടയാത്ര ദുഷ്കരമായപ്പോഴാണ് വാക്കേഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പുല്ലു വെട്ടി ചെടികൾ നട്ടുപിടിപ്പിച്ച് വൃത്തിയാക്കിയത്. വൃത്തിയാക്കിയ റോഡിന്റെ അടുത്തുള്ള കനാലിലാണ് മദ്യക്കുപ്പി ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നത്
നിരവധി മുതിർന്ന പൗരന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ നിത്യേനയുള്ള നടത്തത്തിന് ഈ റോഡ് ഉപയോഗിക്കുന്നുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


