January 29, 2026

മണ്ണുത്തി കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Share this News

മണ്ണുത്തി കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന പൊതുയോഗത്തിൽ ക്ഷേത്രം പ്രസിഡന്റായി ഭാസ്കരൻ കെ മാധവൻ , സെക്രട്ടറി പ്രശാന്ത് എടത്തറ , ട്രഷറർ സനോജ് പൂക്കാടൻ , വൈസ് പ്രസിഡന്റ് സുരേഷ് കണ്ണൻ , ജോയിൻറ് സെക്രട്ടറി മുരളി പെരുമ്പറമ്പിൽ , ജോയിന്റ് ട്രഷറർ കണ്ണൻ മാവേലി തുടങ്ങിയവർ അടക്കം 23 പേരടങ്ങുന്ന കമ്മറ്റി മൂന്നു വർഷക്കാലത്തേക്ക് തെരഞ്ഞെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!