January 29, 2026

പൂവൻചിറ ചിന്നങ്ങത്ത് കുട്ടൻ (76) അന്തരിച്ചു.

Share this News

പൂവൻചിറ ചിന്നങ്ങത്ത് വേലായുധൻ മകൻ കുട്ടൻ (76) അന്തരിച്ചു.
സംസ്കാരം നാളെ (11.12.2023 – തിങ്കളാഴ്‌ച) രാവിലെ 9 മണിക്ക് പാമ്പാടി ഐവർമഠത്തിൽ. ഭാര്യ: ജാനകി.
മക്കൾ: ഷീജ, ജയ, ജയൻ. മരുമക്കൾ: സുബ്രഹ്മണ്യൻ, അനിൽകുമാർ, മനീഷ,

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!