
പട്ടിക്കാട് പത്താംകല്ല് ചിറയപറമ്പിൽ സി.ടി ജോർജ്ജ് (ജോയി-75) അന്തരിച്ചു.
സംസ്കാരം നാളെ (11.12.2023) തിങ്കളാഴ്‌ച രാവിലെ 11 മണിക്ക് താണിപ്പാടം ശാലേം മാർത്തോമ പള്ളിയിൽ ഭാര്യ: മേരിക്കുട്ടി.
മക്കൾ: തോമസ്, പരേതനായ ശമുവേൽ, സിബി.
മരുമക്കൾ: ജിൻസി, അമ്പിളി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
