
കൊമ്പഴ സെന്റ് മേരീസ് പബ്ലിക് സ്കൂളിൽ സ്പോർട്സ് ഡേ ആഘോഷിച്ചു
വടക്കഞ്ചേരി മോർ ഇവാനിയൻ കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ അലക്സാണ്ടർ കോശി ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാദർ ജോണി ചെരിക്കായത് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ മേരി മാത്യു നന്ദി പറഞ്ഞു. കുട്ടികളുടെ മാർച്ച് പാസ്റ്റ് , കായിക മത്സരങ്ങൾ എന്നിവ നടത്തി.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


