
സെൻട്രൽ യൂത്ത് അസോസിയേഷൻ്റെ ഭാഗമായി നടക്കുന്ന വൈഎസിസി ഫുട്ബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന പട്ടിക്കാട് മാർത്തോമ ശ്ലീഹ പള്ളി ഇടവക ടീമിനുള്ള ജേഴ്‌സി വ്യാപാരി വ്യവസായി സമിതി പട്ടിക്കാട് യൂണിറ്റ് പ്രസിഡൻ്റ് ബാബു കൊള്ളന്നൂർ, വികാരി ഫാ. സിറിൽ ആൻ്റണിക്ക് കൈമാറി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


