January 30, 2026

S.S.L.C പരിക്ഷയിൽ Full A+ നേടിയ ബിയോണ T S ന് അഭിനന്ദനങ്ങൾ

Share this News

വാണിയംപാറ തെക്കേപുത്തൻപുരയിൽ ഷാജിയുടെയും സിബിതയുടെയും മകൾ ബിയോണ.ടി.എസ് S.S.L.C പരീക്ഷയിൽ Full A+ നേടിയിരിക്കുന്നു. പന്തലാംപാടം മേരി മാത സ്ക്കൂളിലെ വിദ്യാർത്ഥിനിയാണ്. സഹോദരൻ: ഫെബിൻ

പ്രാദേശിക വാർത്തകൾ whatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!