
ഒല്ലൂര്‍ മണ്ഡലം നവകേരള സദസ്സിനോട് അനുബന്ധിച്ച് മണ്ഡലത്തിലെ സ്ക്കൂളുകളില്‍ ഇന്ന് അക്ഷര ദീപം തെളിയിച്ചു. പട്ടിക്കാട് ഗവ. എല്‍പി സ്ക്കൂളില്‍ കേരളത്തിന്‍റെ മാപ്പിന്‍റെ മാതൃകയില്‍ അണിനിരന്ന് ദീപം തെളിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

