
പട്ടിക്കാട് സെൻറ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോനാ പള്ളിയിൽ ഇടവക മധ്യസ്ഥന് വിശുദ്ധ ഫ്രാൻസിസ് സേവിയാറിൻ്റെ ഊട്ടു തിരുനാൾ ആഘോഷം ഡിസംബർ മൂന്നാം തീയതി വൈകിട്ട് നടക്കും. ഒന്നാം തീയതി രാവിലെ 6.30ന് കൊടിയേറ്റം വികാരി ഫാ ജിജോ വള്ളുപാറ നിർവഹിച്ചു. മൂന്നു ദിവസവും ദിവ്യബലിയും ലദിഞ്ഞും നൊവേനയും ഉണ്ടായിരിക്കുന്നതാണ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


