January 27, 2026

കുരുമുളകിന് 100 രൂപ കൂടി

Share this News



കുരുമുളക് അൺഗാർബിൾഡ് ക്വിൻ്റലിന് 100 രൂപ വർധിച്ച് വില 59,300 രൂപയായി. ഗാർബിൾഡിന് 61,300 രൂപയും.

error: Content is protected !!