
കുറുപ്പുംപടി വടക്കൻ വർഗ്ഗീസ് മകൻ ജോഷി (51) അന്തരിച്ചു.
സംസ്കാരം പുത്തൂർ സെന്റ് തോമസ് ഫൊറോന ചർച്ചിൽ നടന്നു.
DYFI പുത്തൂർ സെൻ്റർ യൂണിറ്റ് ഭാരവാഹിയും, മേഖല കമ്മിറ്റി അംഗവുമായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

