January 28, 2026

തൃശൂർ മാള മെറ്റ്സ് കോളേജിൽ എൻജിനീയറിങ്ങ് ഡിപ്ലോമ നേടിയവരെ നിയമിക്കുന്നു

Share this News

തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിന് കീഴിലുള്ള പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിങ്ങ്, കമ്പ്യൂട്ടർ എൻജിനീയറിങ്ങ് എന്നിവയിൽ ഡിപ്ലോമ പാസായവരെ നിയമിക്കുന്നു. ഇപ്പോൾ ഡെമോൺസ്ട്രേറ്റർ തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. ഓരോ വിഭാഗത്തിലും രണ്ട് ഒഴിവുകൾ വീതമാണ് ഉള്ളത്. ഡെമോൺസ്ട്രർമാർക്കുള്ള അടിസ്ഥാന യോഗ്യത മെക്കാനിക്കൽ/ കമ്പ്യൂട്ടർ എൻജിനീയറിങ്ങിനുള്ള ഡിപ്ലോമയാണ്. 60% മാർക്ക് എങ്കിലും നേടിയിരിക്കണം. അദ്ധ്യാപന പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. അദ്ധ്യാപന അഭിരുചിയുള്ള പുതിയതായി ഡിപ്ലോമ നേടിയവർക്കും അപേക്ഷിക്കാം. അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി ഡിസംബർ 07 ആണ് ആണ്. യോഗ്യത, പരിചയസമ്പന്നത എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും www.metspoly.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സംശയനിവാരണത്തിന് 9188400951 എന്നെ മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx

error: Content is protected !!