January 28, 2026

ആൽപ്പാറ പാലാട്ടികൂനത്താൻ പരേതനായ പൗലോസ് ഭാര്യ ഏല്യ (95) അന്തരിച്ചു

Share this News

സംസ്ക്കാരം നാളെ (26.11.2023 ) ഞായറാഴ്ച രാവിലെ 11.30 നു പട്ടിക്കാട് സെന്റ് ഫ്രാൻസീസ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ.
മക്കൾ : തോമസ്(Late) ,ശോശന്നം,കൊച്ചുത്രേസ്യ ,മേരി ,ഷാജി ,ശോഭ ,ബോസ്,ഷീബ
മരുമക്കൾ : എൽസി , അന്തോണി (Late ) ,ജോസ് , ഡോളി ,മേരി (Late),ടൈറ്റസ്,തങ്കമ്മ ,ജോൺ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!