September 8, 2024

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പാണഞ്ചേരി മണ്ഡലം 23-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 39-ാംരക്തസാക്ഷിത്വ ദിനാചരണം നടത്തി

Share this News

ചാത്തംകുളം ഇന്ദിരാഗാന്ധി മണ്ഡപത്തിൽ നടന്ന പരിപാടി ഷിജോ പി ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് പ്രസിഡന്റ് കബീർ താഴ്ത്ത്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. K.l ചാക്കുണ്ണി ഇന്ദിരാ അനുസ്മരണം നടത്തി. ബുത്ത് പ്രസിഡന്റ് ഷിയാസ് V.M സ്വാഗതവും BLA പരമേശ്വരൻ കുറുമാംമ്പുഴ നന്ദിയും പറഞ്ഞു.സിദ്ധിക്ക് പുതുവിട്ടിൽ , സ്നേഹവിലാസൻ താളിക്കോട്, ശിവരാമൻ കോഴിപറമ്പിൽ , അസ്സിസ് പുതുവീട്ടിൽ , സ്ക്കറിയ മണലിക്കൽ , ബാബു കുമ്പളത്ത് പറമ്പിൽ , മുത്ത് മുടിക്കോട് , ജോസ് മണ്ടുംപാല തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

error: Content is protected !!