
കരിപ്പക്കുന്ന് മാർബസേലിയോസ് ഓർത്തഡോക്സ് പള്ളിയുടെ പട്ടിക്കാട് സ്ഥിതി ചെയ്യുന്ന എം.ജി.എം കുരിശു പള്ളിയിൽ പരിശുദ്ധ പരുമലതിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന്
കൊടിയേറ്റ് വികാരി റവ ഫാ ഡേവിഡ് തങ്കച്ചൻ നിർവ്വഹിച്ചു. പരിശുദ്ധ പരുമലതിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ
നവംബർ 1, 2, (ബുധൻ , വ്യാഴം ) തിയ്യതികളിൽ നടത്തപ്പെടുന്നു.
ട്രസ്റ്റി പൗലോസ് കൈപ്പനാൽ, സെക്രട്ടറി വർഗ്ഗീസ് തെക്കേവീട്ടിൽ , ജനറൽ കൺവീനർ ഷിജോ പി ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


