
ആൽപ്പാറ റോസ് ഗാർഡൻ റെസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ പൂജ അവധിക്കു ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു.
അസോസിയേഷൻ അഗങ്ങളുടെ മാനസിക ഉല്ലാസത്തിനും കൂട്ടായ്‌മക്കും കരുത്തുപകരുന്നതിനായി കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ഉള്ള അഗങ്ങൾ വരിക്കാശ്ശേരി മന, പാലക്കാട് ഫോർട്ട്, മലമ്പുഴ ഡാം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. യാത്രക്ക് പ്രസിഡന്റ് E V പൗലൊസ്, വൈസ് പ്രസിഡന്റ് T J വർഗ്ഗീസ് , സെക്രട്ടറി NG വിനേഷ് , ജോയിന്റ് സെക്രട്ടറി വിബി തിലകൻ , ട്രഷറർ ഗ്രേസി ജോഷ്വ, കൾച്ചറൽ സെക്രട്ടറി ആനിസ് ഷാജു എക്സീകൂട്ടീവ് അഗങ്ങളായ സനൽകുമാർ ,ഹമീദ് , വിൽസി ജെയ്സൺ ,ബിജി ജോയ് എന്നിവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


