
കുതിരാൻ തുരങ്കത്തിനുള്ളിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിലിരുന്ന ചിറ്റിലഞ്ചേരി സ്വദേശി വിനു (24) മരിച്ചു. എളനാട് സ്വദേശി മിഥുൻ (17) സാരമായ പരുക്കകളോടെ ചികിത്സയിൽ കഴിയുന്നു. രാത്രി എട്ടുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് തുരങ്കത്തിനുള്ളിലെ രണ്ടാമത്തെ എമർജൻസി എക്സിറ്റിലെ തൂണിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


