
പാണഞ്ചേരി ശ്രീ മഹാദേവ ക്ഷേത്രത്തിൽ മോഷണം നടന്നു. രാവിലെ 5 മണിക്ക് മേൽശാന്തി എം.എൽ വിഷ്ണു നട തുറക്കാൻ എത്തിയപ്പോഴാണ് ക്ഷേത്രത്തിലെ ഭണ്ഡാരവും മേശയും കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്.
ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്
15000 രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. പീച്ചി പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


