January 29, 2026

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി

Share this News
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
കെ.കരുണാകരൻ സപ്തതി മന്ദിരം മണ്ണുത്തിയിൽ വച്ച് പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. മണ്ഡലം പ്രസിഡൻറ്
എം.യു.മുത്തു
അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി എം.എൽ.ബേബി ഉദ്ഘാടനം ചെയ്തു. സണ്ണി വാഴപ്പിള്ളി ,എം.ആർ.റോസിലി ,സി.എ.ജോസ് ,എൻ.എസ്സ് നൗഷാദ് ,കെ .ഡി .മനോജ് ,മിനി ടീച്ചർ, ജയശ്രീ ഭാസ്കരൻ ,ജോണി അരിബൂർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു
പി.വി.ഹരിദാസ് സ്വാഗതവും ഭാസ്കരൻ കെ.മാധവൻ നന്ദിയും പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!