
തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (NREG) സംസ്ഥാന കമ്മിറ്റിയംഗമായി സാവിത്രി സദാനന്ദൻ തെരഞ്ഞെടുക്കപ്പെട്ടു.
തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (NREG) സംസ്ഥാന കമ്മിറ്റിയംഗമായി
തെരഞ്ഞെടുക്കപ്പെട്ട സാവിത്രി സദാനന്ദൻ CPIM മണ്ണുത്തി ഏരിയ കമ്മറ്റി അംഗവും പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

