
വിലങ്ങന്നൂർ ശബരിമല അയ്യപ്പാ സേവാ സമാജം സമിതി ദേശവിളക്ക് കുറിച്ചു.
ദേശവിളക്ക് ഡിസംബർ 16 ന്
വിലങ്ങന്നൂർ ശബരിമല അയ്യപ്പാ സേവാ സമാജം സമിതിയുടെ ഈ വർഷത്തെ ദേശവിളക്ക് കുറിക്കൽ ചടങ്ങ് പീച്ചി ശ്രീ തുണ്ടത്ത് ദുർഗ്ഗ ഭഗവതി ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്നു. നെട്ടിശ്ശേരി കൃഷണനും പാർട്ടിയും നയിക്കുന്ന ശരണമയ്യപ്പാ വിളക്ക് സംഘത്തിന്റെ ദേശവിളക്ക് ഡിസംബർ 16 ന് (വൃശ്ചികം 30 ) ശനിയാഴ്ച പീച്ചി ശ്രീ തുണ്ടത്ത് ദുർഗ്ഗ ഭഗവതി ക്ഷേത്ര സന്നിധിയിൽ വെച്ച് നടക്കും ചടങ്ങുകൾക് അയ്യപ്പാ സേവാസമാജം വിലങ്ങന്നൂർ സമിതി ഭാരവാഹികളായ സുഭാഷ് കളപുരയക്കൽ , ജ്യോതികുമാർ , കൃഷ്ണകുമാർ , സത്യൻ തുടങ്ങിയവർ നേതൃത്വം വഹിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


