
പൂവ്വൻചിറ അയ്യപ്പ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ വിളക്ക് കുറിച്ചു ; ദേശവിളക്ക് മഹോത്സവം ഡിസംബർ 3 ന്
പൂവ്വൻചിറ അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ വിളക്ക് കുറിച്ചു.
ഡിസംബർ മൂന്നിനാണ് 15-ാം മത് ദേശവിളക്ക് മഹോത്സവം.
അയ്യപ്പ സേവാ സമിതി പ്രസിഡൻറ് സുഭാഷ് പാലയ്ക്കപറമ്പിൽ, സെക്രട്ടറി ഗോകുൽ വെള്ളൂപറമ്പിൽ, ട്രഷറർ സനീഷ് പുതുശ്ശേരിക്കുടിയിൽ, കമ്മറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തിൽ വിളക്ക് ചാർത്ത് ശരണമയ്യപ്പ വിളക്ക് സംഘം കൃഷ്ണനിൽ നിന്നും സെക്രട്ടറി ഏറ്റുവാങ്ങി.
101 പേരുടെ താലം , ഭജന , ചിന്ത്പാട്ട് , വിശേഷാൽ പൂജകൾ ,അന്നദാനം എന്നിവ നടക്കുമെന്ന് അയ്യപ്പസേവക സമിതി ഭാരവാഹികൾ അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


