
തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജിൽ ഷിഗെല്ല സ്ഥിരീകരിച്ചു.
ഹോസ്റ്റലിൽ താമസിക്കുന്ന രണ്ടു വിദ്യാർത്ഥികൾക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.
ഹോസ്റ്റലിലേയും ഗവ. എഞ്ചിനീയറിംഗ് കോളേജിലേയും വിദ്യാർത്ഥികളേയു മറ്റും പരിശോധിയ്ക്കുന്നു. ഹോസ്റ്റലിലെ കുടിവെള്ളവും പരിശോധിച്ചു.
എഞ്ചിനീയറിംഗ് കോളേജ് സ്ഥിതിചെയ്യുന്ന രാമവർമ്മപുരത്തും പരിശോധന നടത്തും.
കോളേജ് അടക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ.
എന്നാൽ 26, 27, 28 തിയ്യതികളിൽ നടക്കുന്ന കോളേജ് ആർട്ട്സ് ഫെസ്റ്റ് മാറ്റി വച്ചു.
പ്രാദേശിക വാർത്ത what’s app ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filq

