
ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു
Adv. നിർമ്മൽ മാത്യുവിന്റെ ഓഫീസ് പട്ടിക്കാട് കണ്ണമ്പുഴ ബിൽഡിംഗ്, (സെക്കൻഡ് ഫ്ലോർ, പീച്ചി പോലീസ് സ്റ്റേഷനു എതിർവശം) അഡ്വക്കേറ്റ് വി ജോഷി ഫ്രാൻസിസ് ( Senior Advocate, Thrissur Court) ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു. വിവിധ രാഷ്ട്രീയ പ്രമുഖരും പൊതുപ്രവർത്തകരും വന്ന് ആശംസകൾ അർപ്പിച്ചു.


