ഒല്ലൂർ പുനർജീവൻ ട്രസ്റ്റ് അന്തേവാസികൾക്ക്
പട്ടിക്കാട് സ്വാമിനാഥൻ ഗോൾഡ് ലോൺ (MD) R.K. സ്വാമിനാഥൻ ഓണസമ്മാനം നൽകി
ഓണം പ്രമാണിച്ച് ഒല്ലൂർ പുനർജീവൻ ട്രസ്റ്റ്
അന്തേവാസികൾക്ക് മരുന്ന് (Insulin & Cold storage medicine) സൂക്ഷിക്കുവാൻ ഒരു ഫ്രിഡ്ജ് പട്ടിക്കാട് സ്വാമിനാഥൻ ഗോൾഡ് ലോൺ (MD )R.K. സ്വാമിനാഥൻ ഓണസമ്മാനമായി നൽകി.