October 18, 2024

പാണഞ്ചേരി ശ്രീനാരായണ ധർമ്മ സമാജത്തിന്റെ നേതൃത്വത്തിൽ പതാക ഉയർത്തി

Share this News
പാണഞ്ചേരി ശ്രീനാരായണ ധർമ്മ സമാജത്തിന്റെ നേതൃത്വത്തിൽ പതാക ഉയർത്തി

ശ്രീ നാരായണ ഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി പാണഞ്ചേരി സെന്ററിൽ സമാജം പ്രസിഡന്റ് ജലജ പതിതൊടി പതാക ഉയർത്തി. വാണിയംപാറ ശ്രീ നാരായണ ഗുരു ഭക്ത സമാജം സെക്രട്ടറി രാഹുൽ എൻ.സി , ഗിരിജാ വല്ലഭൻ എന്നിവർ പങ്കെടുത്തു. സമാജം അംഗങ്ങൾ രാജേഷ് വലിയ പറമ്പാൻ, സത്യനാരായണൻ കതിര പള്ളി, ഗോപി തേങ്ങമുച്ചി,വിജയൻ കരയാടാൻ, ലക്ഷ്മിക്കുട്ടി മൂഡോപൊറത്, അമ്മിണി കാട്ടുവളപ്പിൽ ബാല സമാജം അംഗങ്ങളും പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!